സാറാമ്മ താന്നിക്കല്‍ നിത്യതയില്‍

സാറാമ്മ താന്നിക്കല്‍ നിത്യതയില്‍

ഓതറ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ മുന്‍ ജനറല്‍ ട്രഷറര്‍ ജോസഫ് താന്നിക്കലിന്റെ സഹധര്‍മ്മിണി സാറാമ്മ താന്നിക്കല്‍ (90) മാര്‍ച്ച് 23 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് (ഇന്ത്യന്‍ സമയം) നിര്യാതയായി.

നാരങ്ങാനം ജീരകത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ലാലു, ലൈലാമ്മ, രാജന്‍, ഷേര്‍ളി (എല്ലാവരും യു.എസ്.എ).

സംസ്‌കാരം പിന്നീട് ഐ.പി.സി ഓതറ ശാലേം സെമിത്തെരിയില്‍ നടക്കും.

വാര്‍ത്ത: ബാബു താന്നിക്കല്‍, ന്യൂയോര്‍ക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!