പാസ്റ്റർ വി. ജെ. ജോർജിന്റെ സഹധർമ്മിണി ഏലിയാമ്മ ജോർജ് നിത്യതയിൽ; സംസ്കാരം തിങ്കളാഴ്ച

പാസ്റ്റർ വി. ജെ. ജോർജിന്റെ സഹധർമ്മിണി ഏലിയാമ്മ ജോർജ് നിത്യതയിൽ; സംസ്കാരം തിങ്കളാഴ്ച

നിലമ്പൂർ: ഐപിസി നിലമ്പൂർ നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വി. ജെ. ജോർജിന്റെ സഹധർമ്മിണി ഏലിയാമ്മ ജോർജ്(94) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഫെബ്രുവരി 28ന്. നാരകത്താനി മുക്കുഴിയിൽ കുടുംബാംഗമാണ്.

മക്കൾ: പാസ്റ്റർ ജോൺ ജോർജ് (ഐപിസി മലബാർ മേഖല ചെയർമാൻ), ജേക്കബ് ജോർജ്, മറിയാമ്മ ജോയ്, എലിസബത്ത് കുര്യൻ. മരുമക്കൾ: സാറമ്മ ജോൺ, പരേതനായ ജോയ് കുളക്കട, വത്സ ജേക്കബ്, പാസ്റ്റർ ബാബു തലവടി(ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം).

വാർത്ത: എബ്രഹാം തോട്ടുമാലിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!