കണ്ണൂർ: ഇരിട്ടി അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗം എടൂർ- നെടുമുണ്ട നെല്ലിക്കാലായിൽ എൻ.സി. എബ്രഹാം (സുവി. ബെൻഷി ചെറിയാൻ -53 ) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഫിബ്രുവരി 15 ചൊവ്വാഴ്ച രാവിലെ 10 ന് ആനപന്തി എ.ജി. സെമിത്തേരിയിൽ. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു.
ഭാര്യ: ഡെയ്സി (മകളുടെ മക്കളെ ശുശ്രൂക്ഷിക്കാൻ യു.എ.ഇ പോയപ്പോൾ ഗുരുതരമായ ഒരു സ്ട്രോക് ഉണ്ടായിത് നിമിത്തം അലൈൻ മെഡിക്ലിനിക്കിൽ അഡ്മിറ്റാണ്.)
മക്കൾ : ബ്ലസി, ബയൂല, ബോവസ്. മരുമകൻ : ബെസ്റ്റി.
പിതാവ്: പരേതനായ മുൻ സൈനികൻ നെല്ലിക്കാലായിൽ എൻ. എ. ചെറിയാൻ.
മാതാവ്: അമ്മിണി ചെറിയാൻ.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.