ചാലക്കുടി : ചാലക്കുടിയിലെ ആദ്യ കാല പെന്തക്കൊസ്തു പ്രവർത്തകനായിരുന്ന
നായരങ്ങാടി നാരകത്തുമൂട്ടിൽ പരേതനായ പാസ്റ്റർ എം ഡാനിയേലിന്റെ ഭാര്യ ഐപിസി നായരങ്ങാടി സഭ അംഗം തങ്കമ്മ റെയ്ചെൽ ഡാനിയേൽ (85) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം ഫെബ്രുവരി 15 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 12 മണിക്ക് കുടുംബ സെമിത്തേരിയിൽ നടക്കും.
മക്കൾ : സാറാമ്മ എൻ ഡി, പാസ്റ്റർ എം ഡി എബ്രഹാം ( വേദ അദ്ധ്യാപകൻ, യു കെ ) റെബേക്ക ജോസ്, പാസ്റ്റർ എൻ ഡി ജോൺസൻ (ഐപിസി ഫിലദൽഫിയ, ചാലക്കുടി ),
ലൈസാമ്മ, ജോഷുവ (യു കെ ),
മരുമക്കൾ : ഡോ. സാറ കെ ഓ ( യു കെ ), പാസ്റ്റർ പി ജെ ജോസ് (ഐപിസി , കണ്ണൂർ ),
ഡോളി ജോൺസൻ, ഡോ. ടീന ( പഴശ്ശിരാജ കോളേജ്, പുൽപള്ളി ), സെലിൻ.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.