കട്ടപ്പന: ഉപ്പുതറ ലതാനിവാസിൽ റിട്ട. ലെഫ്റ്റനെന്റ് കേണൽ കെ. ചെല്ലപ്പൻ (82) നിര്യാതനായി. തിരുവല്ല പാറമേൽ കുടുംബാംഗമാണ്. പാസ്റ്റർ പി.ആർ. രാധാകൃഷ്ണന്റെ ജേഷ്ഠ സഹോദരൻ ആണ് പരേതൻ.
സംസ്കാരം ഞായർ (നാളെ) രാവിലെ 10.30 ന് ഭവനത്തിൽ നടക്കും.
ഭാര്യ. ലതാ ചെല്ലപ്പൻ. മക്കൾ. അനാമിക, അംബരീഷ്.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.