കക്കട്ടിൽ അൽഫോൻസ് നിത്യതയിൽ; സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 ന്

കക്കട്ടിൽ അൽഫോൻസ് നിത്യതയിൽ; സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 ന്

മാനന്തവാടി,കാട്ടിക്കുളം ഏ.ജി സഭാംഗമായ കക്കട്ടിൽ അൽഫോൻസ് (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒറ്റതെങ്ങിൽ പരേതനായ പാസ്റ്റർ ഫിലിപ്പ് തോമസിന്റെ സഹോദരി ഭർത്താവാണ്. ഭാര്യ എൽസികുട്ടി, മക്കൾ: ജിജി, സജി. മരുമകൾ: ജോസ്നി .

സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 ന് കാട്ടിക്കുളം ഏ.ജി സെമിത്തേരിയിൽ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!