കോന്നി ഒഴുമണ്ണിൽ പാസ്റ്റർ ഒ.സി. ശാമുവൽ നിത്യതയിൽ

കോന്നി ഒഴുമണ്ണിൽ പാസ്റ്റർ ഒ.സി. ശാമുവൽ നിത്യതയിൽ

ഇന്ത്യാ ദൈവസഭ സീനിയർ ശുശ്രൂഷകൻ കോന്നി ഒഴു മണ്ണിൽ പാസ്റ്റർ ഒ.സി. ശാമുവൽ (86 ) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.

റാന്നി പുല്ലാന്നി മണ്ണിൽ കുടുംബാംഗമായ അന്നമ്മ ശാമുവൽ ആണ് ഭാര്യ.
മക്കൾ: മേഴ്സി, കൊച്ചുമോൾ, ജെസ്സി, പാസ്റ്റർ ജെയിംസ്. മരുമക്കൾ: പാസ്റ്റർ ജോസഫ് (കൽപറ്റ), രാജു (റാന്നി), പാസ്റ്റർ എം.കെ.കുര്യാക്കോസ് (പള്ളിക്കത്തോട്), റാണി (യു.എസ്.ഏ.).

സംസ്കാരം പിന്നീട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!