പത്തനാപുരം മിഷൻകുന്നിൽ പൂമരുതികുഴി അമ്മിണി മാത്യു നിത്യതയിൽ; സംസ്കാരം നാളെ

പത്തനാപുരം മിഷൻകുന്നിൽ പൂമരുതികുഴി അമ്മിണി മാത്യു നിത്യതയിൽ; സംസ്കാരം നാളെ

പറളി ഏ. ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനു മാത്യുവിന്റെ മാതാവ് പത്തനാപുരം മിഷൻ കുന്നിൽ പൂമരുതികുഴി അമ്മിണി മാത്യു (79) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാൻകോഡ് ഏ. ജി.ചർച്ച്‌ സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കണമേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!