ഇന്നലെ അന്തരിച്ച റോസമ്മയുടെ സംസ്കാരം ബുധനാഴ്ച്ച

ഇന്നലെ അന്തരിച്ച റോസമ്മയുടെ സംസ്കാരം ബുധനാഴ്ച്ച

അസംബ്ളീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകനും, പയ്യന്നൂർ ടൗൺ എജി ചർച്ചിൻ്റെ ശുശ്രൂഷകനും സെക്ഷൻ മുൻ പ്രസ്ബിറ്ററുമായ ജെ.എൽ. റോബർട്ടിൻ്റെ സഹധർമിണിയാണ് റോസമ്മ.മധുരംകോട്‌ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 10.30 ന് കാസർകോട് കള്ളാറിലുള്ള ഭവനത്തിൽ. അടക്കം മുണ്ടോട്ട് എ ജി ചർച്ച് സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.

മക്കൾ: ബിബിൻ റോബർട്ടും കുടുംബവും (ന്യൂസിലാൻ്റ്), ജിത്ത് റോബർട്ട് (ദുബായ്),
എസ്.ഐ.എ,ജി ജന.സൂപ്രണ്ട് റവ. ഡോ. വി.റ്റി. ഏബ്രാഹം സംസ്കാര ശൂശ്രൂഷയ്ക്ക് നേതൃത്വം നൽകും.പ്രമുഖർ പങ്കെടുക്കും.

പോൾ മാള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!