അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിൽ മണ്ണാർക്കാട് സെക്ഷനിൽ തെങ്കരയിൽ പ്രവർത്തിക്കുന്ന പാസ്റ്റർ മാത്യു തോമസിൻ്റെ മാതാവ് മറിയാമ്മ തോമസ് (75) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 4മണിക്ക് ചൂരിയോടുള്ള ചിറയ്ക്കൽപ്പടി എ ജി സെമിത്തേരിയിൽ നടത്തും.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.