പുളിമൂട്ടിൽ മേരിക്കുട്ടി നിത്യതയിൽ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക്.

പുളിമൂട്ടിൽ മേരിക്കുട്ടി നിത്യതയിൽ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക്.

ശൂരനാട്: കോയിക്കൽ ചന്തക്കു സമീപം പുളിമൂട്ടിൽ കുഞ്ഞൂഞ്ഞുകുട്ടിയുടെ ഭാര്യ മേരിക്കുട്ടി(85) ഇന്ന് രാവിലെ (15.1.’22) 3 മണിക്ക് നിത്യതയിൽ പ്രവേശിച്ചു.

ചില മാസങ്ങളായി മകൻ സുബേദാർ മേജർ.തോമസ്സ്‌കുട്ടിക്കും കുടുംബത്തിനുമൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. അവിടെ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ശൂരനാട് കൂട്ടുങ്ങതെക്കതിൽ(ആലുവിള) കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ശൂരനാട് സെന്റ്.തോമസ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

മക്കൾ. കുര്യാക്കോസ്, ഏലിയാമ്മ ജോസഫ്, തോമസ്സ്‌കുട്ടി പരേതയായ മറിയാമ്മ.
മരുമക്കൾ. വർഗ്ഗീസ് ജോസഫ് , സൂസമ്മ കുര്യാക്കോസ്, റൂബി തോമസ്സ്, സാബു.

വാർത്ത: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!