റവ. ജോസഫ് മാത്യു കാവുങ്കല്‍ നിത്യതയില്‍

റവ. ജോസഫ് മാത്യു കാവുങ്കല്‍ നിത്യതയില്‍

റാന്നി കരിങ്കുറ്റി ന്യൂ ഇന്ത്യ ദൈവ സഭാംഗവും പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി മുൻ രജിസ്ട്രാറും ആയ റവ.ജോസഫ് മാത്യു കാവുങ്കൽ ( പ്രകാശ് കാവുങ്കൽ – 64) കർത്താവിൽ നിദ്ര പ്രാപിച്ചു,

സംസ്കാരം പിന്നീട് ന്യൂ ഇന്ത്യ ദൈവസഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ്. ഭാര്യ മോളി ജോസഫ്, മകൾ ജോസഫൈൻ ജോസഫ്, മരുമകൻ സിജു രാജീവ് ഫിലിപ്പ്, കൊച്ചുമക്കൾ അനോറ, ജയ്ഡൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!