കണ്ടമംഗലം കാലാപ്പിള്ളിൽ കെ.സി. വർഗ്ഗീസ് നിത്യതയില്‍.

കണ്ടമംഗലം കാലാപ്പിള്ളിൽ കെ.സി. വർഗ്ഗീസ് നിത്യതയില്‍.

മണ്ണാർക്കാട് കണ്ടമംഗലം കാലാപ്പിള്ളിൽ കെ.സി. വർഗ്ഗീസ് (കുഞ്ഞേട്ടൻ – 80) ഡിസംബർ 30 ന്കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം ജനുവരി 1 ശനി രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ച കഴിഞ്ഞ് 2 മണിക്ക് മണ്ണാർക്കാട് കൈതച്ചിറ അസംബ്ളീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.

ഭാര്യ. മേരി വർഗ്ഗീസ്. മക്കൾ: ജേക്കബ്ബ് (KSRTC), മിനി പ്രസാദ് .
മരുമക്കൾ : പാസ്റ്റർ ജോസ് പ്രസാദ് (ചെന്നൈ) , ജിബി ജേക്കബ്ബ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!