പുത്തൻ കാവിൽ ബെന്നി മാത്യു നിത്യതയില്‍

പുത്തൻ കാവിൽ ബെന്നി മാത്യു നിത്യതയില്‍

നെടുങ്ങാടപ്പളളി ഐ.പി.സി സഭാംഗമായ പുത്തൻ കാവിൽ ബെന്നി മാത്യു ഇന്ന് നിത്യതയിലേക്ക് ചേർക്കപ്പെട്ടു. സംസ്കാരം. ഡിസംബർ 31 ന് നാളെ മല്ലപ്പള്ളി ചെങ്കൽ സെമിത്തേരിയിൽ നടക്കും.

ബിൻസിയാണ് ഭാര്യ. മക്കൾ രണ്ടു പേർ. നാലു വർഷമായി ഡയാലിസിസ് ചെയ്തു വരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!