അമ്പാട്ടു ലില്ലിക്കുട്ടി ഏലിയാസ് നിത്യതയിൽ

അമ്പാട്ടു ലില്ലിക്കുട്ടി ഏലിയാസ് നിത്യതയിൽ

മീനങ്ങാടി : അമ്പാട്ടു ലില്ലിക്കുട്ടി ഏലിയാസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 28/12/2021 ചൊവ്വാഴ്ച ഉച്ചക്ക് 3 മണിക്ക് ആയിരുന്നു അന്ത്യം. ചില മാസങ്ങളായി രോഗക്കിടക്കയിൽ ആയിരുന്നു. വയനാട് മീനങ്ങാടി ദൈവസഭയിലെ അംഗമായിരുന്നു.

മീനങ്ങാടി ദൈവ സഭയുടെ സഹോദരി സമാജം പ്രസിഡന്റ്, സൺ‌ഡേ സ്കൂൾ ഹെഡ്‌മിസ്ട്രസ്, അധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷ 29/12/2021 ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 10 മണിക്ക് കുമ്പളേരിയിൽ ഉള്ള ദൈവസഭാ സെമിത്തേരിയിൽ. ഭർത്താവ് പരേതനായ ഏലിയാസ്.

മകൾ : സിനി. മരുമകൻ : ബേസിൽ. കൊച്ചുമക്കൾ : എബിൻ, അലൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!