നാരങ്ങാത്തോട് കൂട്ടുങ്കൽ കുഞ്ഞമ്മ വർഗ്ഗീസിന്റെ സംസ്ക്കാരം ഇന്ന്

നാരങ്ങാത്തോട് കൂട്ടുങ്കൽ കുഞ്ഞമ്മ വർഗ്ഗീസിന്റെ സംസ്ക്കാരം ഇന്ന്

കോഴിക്കോട്, കോടഞ്ചേരി : പുലിക്കയം റ്റി.പി.എം സഭാംഗം നാരങ്ങാത്തോട് കൂ ട്ടുങ്കൽ പരേതനായ കെ.എ വർഗ്ഗീസിന്റെ ഭാര്യ കുഞ്ഞമ്മ വർഗ്ഗീസിന്റെ സംസ്ക്കാരം ഇന്ന് രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് 12.30 റ്റി.പി.എം മീൻ മുട്ടി സെമിത്തേരിയിൽ നടക്കും.

മക്കൾ : ബെന്നി വർഗ്ഗീസ് (ഹിൻസ് ടൂർസ് & ട്രാവൽസ്, തൃശ്ശൂർ ) ബീന ജോൺസൻ , ബിസി ജെൻസൻ (യു.കെ) ബിജു വർഗ്ഗീസ് (ഓസ്ട്രേലിയ).
മരുമക്കൾ : ഷേർലി ബെന്നി, ജോൺസൻ സി.പി, ജെൻസൻ തങ്കച്ചൻ , സോന സണ്ണി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!