പാസ്റ്റര്‍ ഫിന്നി സാമുവലിന്റെ മാതാവ് റേച്ചലമ്മ സാമുവൽ നിത്യതയില്‍

പാസ്റ്റര്‍ ഫിന്നി സാമുവലിന്റെ മാതാവ് റേച്ചലമ്മ സാമുവൽ നിത്യതയില്‍

ന്യൂയോർക്ക്: കോർണർസ്റ്റോൺ പള്ളിയിലെ സീനിയർ പാസ്റ്ററായ ഫിന്നി സാമുവലിന്റെ മാതാവ് റേച്ചലമ്മ സാമുവൽ ഇന്ന് വൈകുന്നേരം നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

വിശദാംശങ്ങൾ പിന്നീട് അറിയിക്കും. ദുഃഖിതരായ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!