പാടത്തുമാപ്പിള കുടുംബാംഗമായ വണ്ടാനത്തുവയലില്‍ ജോസഫ്
ജോസഫ് (അച്ചന്‍കുഞ്ഞ് -88) നിത്യതയില്‍. സംസ്കാരം നാളെ (ഞായര്‍)
2 മണിക്ക് കൊച്ചറ ചര്‍ച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍.
ഭാര്യ : പരേതയായ കുഞ്ഞമ്മ. ചക്കുപള്ളം കുന്നേല്കരോട്ട് കുടുംബാംഗമാണ് .
മക്കള്‍: ജോര്‍ജ്ജുകുട്ടി, സൂസമ്മ, സണ്ണി, (റിട്ട. BSNL ഉദ്യോഗസ്ഥന്), പാസ്റ്റര്‍.
എം. ജെ. ദാനിയേല്‍ (ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ഡ്യ പേഴുംപാറ), സാലി
തോമസ്, പാസ്റ്റര്‍ എം. ജെ. ജോര്‍ജ്ജ് (ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച് എട
പ്രാവൂര്), മിനി മാണി.
മരുമക്കള്‍ : ഓമന, സണ്ണി ഇലഞ്ഞിമറ്റം (അഖിലകേരള
ബാലജനസഖ്യം കുമളി യൂണിയന് രക്ഷ്വാധികാരി , ഗുഡ് ന്യൂസ് വാരിക, ജില്ല
കോഓര്‍ഡിനേറ്റര്‍), മിനി (പാസ്റ്റര്‍ തോമസ് ചാക്കോ (കാഞ്ഞിരപ്പള്ളി),
ബീന ജോര്‍ജ്ജ് , മാണി തോമസ് (സ്വരാജ്).




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.