തുവയൂർ ബഥേൽ ഏ.ജി സഭാംഗം അന്നമ്മ വർഗ്ഗീസ് നിത്യതയില്‍. സംസ്‌കാരം  ബുധനാഴ്ച

തുവയൂർ ബഥേൽ ഏ.ജി സഭാംഗം അന്നമ്മ വർഗ്ഗീസ് നിത്യതയില്‍. സംസ്‌കാരം ബുധനാഴ്ച

കടമ്പനാട്: തുവയൂർ ബഥേൽ ഏ.ജി സഭാംഗം ഇടയ്ക്കാട് യേശുവിലാസം വീട്ടിൽ വർഗ്ഗീസ് സാമുവേലിൻ്റെ (ബാബു) സഹധർമ്മിണി അന്നമ്മ വർഗ്ഗീസ്(കുഞ്ഞുമോൾ) ( 69) നിര്യാതയായി.
ഇരവിപേരൂർ കരിപ്പുമുറിയിൽ കുടുംബാംഗമാണ് . സംസ്കാര ശുശ്രൂഷ ബുധനാഴ്ച 9:30ന് തുവയൂർ ബഥേൽ ഏ.ജി. ചർച്ചിൽ ആരംഭിക്കുകയും 12:30ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും .
ഭർത്താവ്: വർഗീസ് സാമുവേൽ തേവലക്കര ചക്കാല വിളയിൽ കുടുംബാംഗം.
മക്കൾ: ബിൻസി കെനി (ദുബായ്), ബിൻസൺ വർഗ്ഗീസ്
മരുമക്കൾ: കെനി വർഗ്ഗീസ്(ദുബായ്) മിൻസി ബിൻസൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!