കോഴിക്കോട് : തൊണ്ടയാട് ശാരോൻ ഫെല്ലോഷിപ് ചർച്ച് സഭ അംഗം പൂവാട്ട്പറമ്പ് ആനകുഴിക്കര ചെറുകുന്നിമേൽ അടിയോട്ടിൽ ശങ്കരന്റെ ഭാര്യ പി പി ലീല (71) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം നാളെ തിങ്കളാഴ്ച്ച രാവിലെ 9-30 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം വെസ്റ്റ്ഹിൽ പെന്തകോസ്ത് സെമിത്തേരിയിൽ നടക്കും.
ഹോസ്പിറ്റൽ മിനിസ്ട്രിസ് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകയായിരുന്നു.
മക്കൾ : പരേതനായ രതീഷ്, സുധിഷ്, ജിഷ.
വാർത്ത: വി.വി.അബ്രഹാം




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.