നിത്യതയിൽ IPC ശാലേം മൂലമറ്റം സഭാംഗം കാരയ്ക്കാട്ടുകുന്നേൽ സണ്ണി ജോർജിന്റെ ഭാര്യ ആലീസ് സണ്ണി (53) കർത്തൃസന്നിധിൽ പ്രവേശിച്ചു.
ഭൗതീക ശരീരം നാളെ 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് സഭയുടെ ഇല്ലിയാരി സെമിത്തേരിയിൽ.
മക്കൾ: അക്സാ സണ്ണി, അലൻ സണ്ണി. പരേത ഏഴല്ലൂർ അംഗൻവാടി അദ്ധ്യാപിക ആയിരുന്നു .
വാർത്ത: ഷാജി കുമ്പളപ്പളളിൽ



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.