കുന്നുംപുറത്ത് വടക്കേതിൽ ഗീവർഗ്ഗീസ് നിത്യതയിൽ.

കുന്നുംപുറത്ത് വടക്കേതിൽ ഗീവർഗ്ഗീസ് നിത്യതയിൽ.

വെണ്മണി: ,കുന്നുംപുറത്ത് വടക്കേതിൽ ഗീവർഗ്ഗീസ് ചാക്കോ (ബേബി-95) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. വെണ്മണി ചർച്ച ഓഫ് ഗോഡ് സഭാംഗം ആണ്. വെണ്മണിയിലെ ആദ്യകാല വിശ്വാസിയും സുവിശേഷ പ്രവർത്തനങ്ങൾക്ക് വിലമതിക്കാൻ പറ്റാത്ത കൈത്താങ്ങും ആയിരുന്നു പരേതൻ. സംസ്ക്കാരം പിന്നീട്.

ഭാര്യ. മറിയാമ്മ ചാക്കോ. മക്കൾ. കെ.സി. വർഗ്ഗീസ്, പാസ്റ്റർ കെ.സി. ജോൺ, ജോഷ്വ ചാക്കോ, മാത്യു ചാക്കോ, ചാക്കോ ജേക്കബ്, എബ്രഹാം ചാക്കോ.

മരുമക്കൾ. മോളി വർഗ്ഗീസ്, ആലീസ് ജോൺ്‌, ഡെയ്‌സി ജോഷ്വാ, ഏലിയാമ്മ മാത്യു, സാറാ ജേക്കബ്, ഫേബ ഏബ്രഹാം.

വാർത്ത: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!