കോഴിക്കോട് : നെല്ലിപൊയില്‍ നാരങ്ങത്തോട് ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് സഭ അംഗം കോഴാമലയില്‍ ജോണ്സണ് പ്രസാദ് (49) നിത്യതയില്‍ പ്രവേശിച്ചു.
സംസ്കാരം നാളെ രാവിലെ 10 ന് ഭവനത്തില്‍ ആരംഭിക്കുന്ന ശുശ്രുഷകള്‍ക്ക് ശേഷം ന്യൂ ഇന്ത്യ ദൈവ സഭയുടെ നേതൃത്വത്തില്‍ മീന്മുട്ടി സഭ സെമിത്തേരിയില്‍ നടക്കും.
ഭാര്യ: മറിയാമ്മ {റെനി) ഇരട്ടി കോളിതട്ട് പ്ലാപറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍ : ഗ്രേയ്സണ്‍, പ്രറ്റീന.
വാര്‍ത്ത: വി.വി. എബ്രഹാം






























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.