പുതുപ്പറമ്പില്‍ മറിയാമ്മ ചാക്കോ നിത്യതയില്‍ ; സംസ്‌കാരം നാളെ 8-ന്

പുതുപ്പറമ്പില്‍ മറിയാമ്മ ചാക്കോ നിത്യതയില്‍ ; സംസ്‌കാരം നാളെ 8-ന്

പത്തനാപുരം: പുതുപ്പറമ്പില്‍ മറിയാമ്മ ചാക്കോ (92) കോട്ടയം പുതുപ്പള്ളിയിലെ മകന്‍ ജോസഫ് പി.ചാക്കോയുടെ വസതിയില്‍ അന്തരിച്ചു. സംസ്‌കാരം നാളെ 8-ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം ഐ.പി.സി. സഭയുടെ മാങ്ങാനം ചിലമ്പറക്കുന്ന് സെമിത്തേരിയില്‍.

വള്ളികുന്നം ചക്കുവിള കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ പി.കെ.ചാക്കോ. മറ്റു മക്കള്‍: ഗ്രേസി മാത്യു, ജോണ്‍ പി.മാത്യു (നാഗ്പൂര്‍), മരുമക്കള്‍: മോളിക്കുട്ടി ജോസഫ് (റിട്ട. അദ്ധ്യാപിക), ഡീനാമ്മ ജോണ്‍ (റിട്ട. മേട്രന്‍), പരേതനായ പാസ്റ്റര്‍ വി.ജെ. മാത്യു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!