അച്ചൻകുഞ്ഞ് ഇലന്തൂരിന്റെയും സന്തോഷ് താനവേലിയുടേയും ഭാര്യാമാതാവ് നിത്യതയിൽ; സംസ്കാരം തിങ്കളാഴ്ച

അച്ചൻകുഞ്ഞ് ഇലന്തൂരിന്റെയും സന്തോഷ് താനവേലിയുടേയും ഭാര്യാമാതാവ് നിത്യതയിൽ; സംസ്കാരം തിങ്കളാഴ്ച

കാരിച്ചാൽ:- കാട്ടുപറമ്പിൽ കെ എ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ചാക്കോ – 87 നിര്യാതയായി. കടമ്പനാട് കുരമ്പുകാലായിൽ കുടുംബാംഗമാണ് പരേത. സംസ്കാരം പീന്നീട്.

മക്കൾ:- മോൻസി (USA), ജാൻസി, നാൻസി. മരുമക്കൾ:- കുഞ്ഞുമോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ, സന്തോഷ് റ്റി കുരുവിള.

9633305893

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!