കോന്നി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ പാസ്റ്റർ ബാബു ജോർജ്ജ് ചിറ്റാർ (60) അൽപ്പസമയം മുമ്പ് ഹൃദയസ്തംഭനം മൂലം നിത്യതയിൽ പ്രവേശിച്ച വിവരം ക്രൈസ്തവചിന്ത വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. കോന്നി സഭാശുശ്രൂഷകൻ ആയിരുന്നു.
ഭാര്യ. സാറാമ്മ ബാബു ജോർജ്ജ്
മക്കൾ. ജോജി, ജോബിൻ. വിശദവിവരങ്ങൾ പുറകാലെ.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.