തിരുവനന്തപുരം: നാലാംചിറ പള്ളത്തുവീട്ടിൽ പരേതനായ പി.കെ.തോമസിന്റെ ഭാര്യ ബേബി തോമസ് (90) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. രാത്രിയിൽ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും അവിടെവെച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.
അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ മാസികയുടെ അസിസ്റ്റന്റ് മാനേജർ ഏബ്രഹാം തോമസിന്റെ(കൊച്ചുമോൻ) മാതാവാണ് പരേത. സംസ്ക്കാരം പിന്നീട്.
മക്കൾ. സാറാമ്മ സണ്ണി, ജോർജ്ജ് തോമസ്സ്, അലക്സാണ്ടർ തോമസ്, ഏബ്രഹാം തോമസ്സ് (കൊച്ചുമോൻ).മരുമക്കൾ. സണ്ണി. പി. ഡേവിഡ് എലിസബത്ത് തോമസ്.
വാർത്ത: ഷാജി ആലുവിള



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.