ആലുവ: ആലുവ പുത്തൻപറമ്പിൽ പരേതനായ മാമൻ ജോസഫ് മകൻ ജോസഫ് മാമൻ (ബെറൂച്ച്- 59) നിത്യതയിൽ പ്രവേശിച്ചു. ചില നാളുകളായി ചികിത്സയിൽ ഇരിക്കവെ ആണ് ഇന്നലെ വൈകിട്ട് ആശുപത്രിയിൽ അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് (27.10.’21) വൈകിട്ട് 4 ന് കിഴുമാട് മുള്ളംകുഴി സെമിത്തേരിയിൽ.
ഭാര്യ. ദീനാമ്മ. (തൃക്കളത്തൂർ കുറവുംകുടിയിൽ കുടുംബാംഗം ആണ്)
മക്കൾ. വൈശാഖ് മാമൻ, വിജു കുര്യാക്കോസ് മാമൻ.
സഹോദരങ്ങൾ. ബീന മെർവിൻ, ബിന്ദു മാത്യു, ബിജോ മാമൻ.
വാർത്ത: ഷാജി ആലുവിള



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.