കണ്ണൂർ: അറബി വയലിൽ കൊല്ലാട്ട് വി.വി. വർഗീസ്(ബേബി-85) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം കാനഡയിലെ വാൻകൂവറിൽ പിന്നീട്. കാനഡയിൽ വച്ചായിരുന്നു അന്ത്യം.
മലബാറിലെ ആദ്യകാല കുടിയേറ്റക്കാരായ പരേതരായ വർഗീസ് – അന്നമ്മ ദമ്പതികളുടെ മൂത്തമകനാണ്.
ഭാര്യ: ഏലിയാമ്മ, കോട്ടയം പാമ്പാടി പിണർകുടിയിൽ കുടുംബംഗമാണ്. മക്കൾ: പാസ്റ്റർ മാത്യു വർഗീസ്(റെജി-യുഎസ്എ), സജി (കാനഡ), ജയ്മോൾ(ദോഹ), ബിജി(കാനഡ).
മരുമക്കൾ: റുബി വർഗീസ്(യുഎസ്എ), ബിൻസി(കാനഡ), പാസ്റ്റർ കെ.പി. സാം(ദോഹ), റെജിമോൾ.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.