ബ്രഹ്മപുരം മഠത്തക്കാട്ടു വീട്ടിൽ കുഞ്ഞമ്മ പി.എം. നിത്യതയിൽ; സംസ്കാരം നാളെ

ബ്രഹ്മപുരം മഠത്തക്കാട്ടു വീട്ടിൽ കുഞ്ഞമ്മ പി.എം. നിത്യതയിൽ; സംസ്കാരം നാളെ

എറണാകുളം: ബ്രഹ്മപുരം മഠത്തക്കാട്ടു വീട്ടിൽ എം.കെ. മത്തായി(റിട്ട. അധ്യാപകൻ)യുടെ ഭാര്യ കുഞ്ഞമ്മ പി.എം.(74) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ നാളെ രാവിലെ 10ന് കരിമുകൾ ഷാരോൺ ഫെലോഷിപ് ചർച്ചിന്റെ നേതൃത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12.30ന് മാമല ശാരോൺ സെമിത്തേരിയിൽ.

മക്കൾ: ശാലിനി ജയ്മോൻ, രജനി ജോജി, മരുമക്കൾ: ജയ്മോൻ ജോസഫ്, ജോജി സ്റ്റീഫൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!