കൊച്ചി: ചർച്ച് ഓഫ് ഗോഡ് എറണാകുളം നോർത്ത് ഡിസ്ട്രിക്റ്റ് സെക്രട്ടറിയും പോണേക്കര ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ ജോൺ വർഗീസ് (65) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഇന്ന് രാത്രി 9 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു.
കൊച്ചിൻ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് മുൻ വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ- ടെസ്സി. മക്കൾ- ഫിന്നി(ബീഹാർ), ഷൈൻ(കാനഡ).
വാർത്ത: ബിനു എൻ. ബേബി
സിസി ന്യൂസ് സർവീസ്, കൊച്ചി










MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.