കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ 9 മണിക്കൂർ പ്രാർത്ഥന നാളെ

കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ 9 മണിക്കൂർ പ്രാർത്ഥന നാളെ

കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ നേതൃത്വത്തിൽ ദൈവസഭകളുടെ മടങ്ങിവരവിന് അന്ത്യകാല ഉണർവ്വിനും വേണ്ടി നാളെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 11 വരെ 9 മണിക്കൂർ പ്രാർത്ഥന നടത്തും. മലപ്പുറം പാലക്കാട് തൃശൂർ എറണാകുളം എന്നീ ജില്ലകളിലെ 27 താലൂക്കുകളിൽ ഉള്ള ദൈവ സഭകൾ ഏകോപിപ്പിച്ചു കൊണ്ട് ഓൺലൈനായി നടത്തുന്ന ഈ പ്രാർത്ഥനയിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേക ദൈവദാസന്മാരും പ്രാർത്ഥന പോരാളികളും പങ്കെടുക്കും.

പാസ്റ്റർമാരായ ജെ. വിൽസൺ, പാസ്റ്റർ ബെന്നി ജോസഫ് , പാസ്റ്റർ ടി ടി ജേക്കബ് തുടങ്ങിയ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ടി റ്റി ജേക്കബ് സോണൽ കോഡിനേറ്റർ +919447222030

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!