പുതുച്ചേരി: കൊറോണ വാര്‍ഡിലെ ശുചിമുറി വൃത്തിഹീനമെന്ന രോഗികളുടെ പരാതിയെ തുടര്‍ന്ന് പുതുച്ചേരി ആരോഗ്യമന്ത്രി മല്ലാഡി കൃഷ്ണ റാവു വൃത്തിയാക്കാന്‍ നേരിട്ടിറങ്ങി. പുതുച്ചേരി സര്‍ക്കാരിന് കീഴിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിലാണ് സംഭവം.
മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡില്‍ സൗകര്യങ്ങള്‍ വിലയിരുത്താന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മല്ലാഡി കൃഷ്ണ റാവു.
75 കൊവിഡ് രോഗികളുള്ള വാര്‍ഡിലെ ശുചിമുറി വൃത്തിഹീനമാണ് എന്ന് രോഗികള്‍ അദേഹത്തോട് പരാതി പറഞ്ഞു. ഉടനടി ക്ലീനിങ് ബ്രഷും അണുനാശിനികളും ആവശ്യപ്പെട്ട ആരോഗ്യമന്ത്രി ശുചിമുറി വൃത്തിയാക്കാന്‍ ആരംഭിച്ചു.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.