മാലദ്വീപ് തലസ്ഥാനത്ത് വൻ തീപ്പിടുത്തം; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസ് ഉൾപ്പെടുന്ന ബഹുനില കെട്ടിടം

മാലദ്വീപ് തലസ്ഥാനത്ത് വൻ തീപ്പിടുത്തം; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസ് ഉൾപ്പെടുന്ന ബഹുനില കെട്ടിടം

മാലെ: മാലദ്വീപ് തലസ്ഥാനത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസ് ഉൾപ്പെടുന്ന ബഹുനില കെട്ടിടത്തിൽ വൻ തീപ്പിടുത്തം. തീയണക്കാനുള്ള ശ്രമങ്ങളിപ്പോൾ പുരോഗമിക്കുന്നു. അടുത്തുള്ള റെസ്റ്ററൻ്റിൽ നിന്നാണ് തീപടർന്നതെന്ന് മാലദ്വീപ് ദേശീയ പ്രതിരോധസേന അറിയിച്ചു.


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!