നാര്‍സിസിസം സെമിനാര്‍: റവ. ബാബു ജോണ്‍ പ്രസംഗിക്കുന്നു

നാര്‍സിസിസം സെമിനാര്‍: റവ. ബാബു ജോണ്‍ പ്രസംഗിക്കുന്നു


നാര്‍സിസിസം’ (Narcissism) എന്ന വിഷയത്തെ ആസ്പദമാക്കി റവ. ബാബു ജോണ്‍ പ്രസംഗിക്കുന്നു. കാല്‍വരിദര്‍ശന്‍ ഫേസ്ബുക്ക് പേജിൽ (calvary darshan, johnbabu 777) ഓഗസ്റ്റ് 29 ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30ന് ഈ പ്രഭാഷണം ലൈവായി കാണാം. അമേരിക്കൻ സമയം രാവിലെ 9 ന്.
യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കഴിവുണ്ടെന്ന് ഭാവിക്കുന്ന മനോഭാവത്തിനാണ് ‘നാര്‍സിസിസം’ എന്നു പറയുന്നത്. മിക്കവര്‍ക്കും ഈ മനോഭാവമുണ്ട്. മറ്റള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇക്കൂട്ടര്‍ എന്തും ചെയ്യും. നാര്‍സിസിസം ഭാവിക്കുന്നവര്‍ക്കുണ്ടാകുന്ന പ്രതിസന്ധികള്‍, ഇത് എങ്ങനെയൊക്കെ ജീവിതത്തെ ബാധിക്കുന്നമെന്നുള്ള കാര്യങ്ങള്‍ റവ. ബാബു ജോണ്‍ ചൂണ്ടിക്കാട്ടും. ഇതിനുള്ള പരിഹാരമാര്‍ഗങ്ങളും ഇദ്ദേഹം നിര്‍ദേശിക്കുന്നതാണ്.

സിസി ന്യൂസ് സര്‍വീസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!