ആലപ്പുഴ: ജോയല്‍ ജോണ്സണ് എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ ഇംഗ്ലീഷ് സാഹിത്യം-ജേര്‍ണലിസം വിഷയത്തിൽ എട്ടാം റാങ്ക് നേടി.
പള്ളിപ്പാട് കര്‍മ്മേല്‍ എജി സഭാംഗമായ ജോയൽ പരുമല മാര്‍ ഗ്രിഗോറിയോസ് കോളേജ് വിദ്യാര്‍ത്ഥിയാണ്.
കളപുരയില്‍ ജോണ്സണ് ശാമൂവേല്‍ – ടെസ്സി ജോണ്സണ് ദമ്പതികളുടെ മകനാണ്.
-ഷിന്‍സ് പി.ടി.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.