കൊവിഡ് മൂലം മരണമടഞ്ഞവര്‍ 30 ലക്ഷം

കൊവിഡ് മൂലം മരണമടഞ്ഞവര്‍ 30 ലക്ഷം

ലോകത്ത് ഇതുവരെ 30.13 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്നാണ് കണക്ക്. ശരാശരി 12000 മരണങ്ങളാണ് ലോകത്ത് പ്രതിദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രം 5.70 ലക്ഷം പേര്‍ മരിച്ചു.

യു.എസിലും ബ്രിട്ടനിലും രോഗികളുടെ എണ്ണവും മരണവും കുറവാണ്. വാക്‌സിന്‍ വിതരണം വേഗത്തില്‍ നടക്കുന്നു എന്നതാണ് ഇതിന് കാരണം. എന്നാല്‍ രണ്ടു മാസത്തിനിടെ ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകളില്‍ കാണുന്നത്. ഇതുവരെ 14.08 കോടി ആളുകളെയാണ് കൊറോണ വൈറസ് ബാധിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!