ഏ.ജി യു.എ.ഇ. സെക്‌ഷൻ ബൈബിൾ ക്ലാസ് ഏപ്രിൽ 25 മുതൽ 28 വരെ

ഏ.ജി യു.എ.ഇ. സെക്‌ഷൻ ബൈബിൾ ക്ലാസ് ഏപ്രിൽ 25 മുതൽ 28 വരെ

ഏ.ജി യു എ ഇ സെക്‌ഷൻ ബൈബിൾ ക്ലാസ് വെർച്ച്വൽ ഫ്ലാറ്റ്ഫോമിലൂടെ 2021 ഏപ്രിൽ 25 മുതൽ 28 വരെ.

പാസ്റ്റർ. വർഗീസ് എം സാമുവേൽ (യു .കെ) ക്ലാസുകൾ നയിക്കും. ഷാർജ സിറ്റി ഏ. ജി ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ. പി .എം രാജു സെക്ഷൻ പ്രെസ്‌ബിറ്റർ, പാസ്റ്റർ. എബ്രഹാം ജോൺ സെക്രട്ടറി നേതൃത്വം നൽകും

വൈകുന്നേരം. 7.30 മുതൽ 9.30 വരെയാണ് ബൈ ബിൾ ക്ലാസ് .

Zoom ID 84571909319
Password : MDCUAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!