ഡോൺ കുഞ്ഞുമോന് റോളർ സ്കേറ്റിങ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത

ഡോൺ കുഞ്ഞുമോന് റോളർ സ്കേറ്റിങ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത

ഞ്ചാബ് ചണ്ഡിഗഡിൽ നാഷണൽ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ വയനാട് സ്വദേശിയും സുൽത്താൻ ബത്തേരി എജി സഭാംഗവുമായ ഡോൺ കുഞ്ഞുമോൻ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. മെഡൽ നേടിയ ഡോൺ പുതുപ്പറമ്പിൽ കുഞ്ഞുമോൻ- ജെസ്സി ദമ്പതികളുടെ മകനാണ്. ക്രൈസ്തവ ചിന്തയുടെ അനുമോദനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!