17 ന് ശനിയാഴ്ച വൈകിട്ട് 6.30 ന് നടക്കുന്ന വെബിനാറിൽ പങ്കെടുക്കൂ.

17 ന് ശനിയാഴ്ച വൈകിട്ട് 6.30 ന് നടക്കുന്ന വെബിനാറിൽ പങ്കെടുക്കൂ.

“എത്രയോ കേസുകളാണ് കോടതികളിലുള്ളത്. പെന്തക്കോസ്തു നേതാക്കൾ തുടങ്ങി വിശ്വാസികൾ വരെ കോടതി കയറി ഇറങ്ങുകയാണ്.

സഹോദരൻ സഹോദരനെതിരെ കൊടുത്ത കേസുകളാണെന്നോർക്കണം. കർത്താവ് തന്റെ രക്തംകൊണ്ട് വിലയ്ക്ക് വിലക്ക് വാങ്ങിയ സഭ ഇന്ന് മാലിന്യകൂമ്പാരത്തിൽ മുങ്ങിക്കിടക്കുകയാണ്.

പ്രാർത്ഥിക്കാം, ചർച്ചചെയ്യാം….

ഓർക്കുക ഈ വരുന്ന ശനിയാഴ്ച വൈകിട്ട് 6.30.

Zoom Meeting ID: 830 9863 8960
Passcode: 2021

Join Zoom Meeting
https://us02web.zoom.us/j/83098638960?pwd=MmJoRUpsa1hOUnJmTE0yWWIyVUhCdz09

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!