ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ ഇരിട്ടി സെന്ററിന് പുതിയ നേതൃത്വം

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ ഇരിട്ടി സെന്ററിന് പുതിയ നേതൃത്വം

പേരട്ട ഐ.പി സി ചർച്ചിൽ വെച്ച് നടന്ന ജനറൽ ബോഡി യിൽ വെച്ച്
2021-2022 വർഷത്തേയ്ക്കുള്ള സെന്റർ ഭാരവാഹികളേ തെരഞ്ഞെടുത്തു

പ്രസിഡന്റ് Pr. കെ.എം.സാംകുട്ടി കോഴമല, വൈസ് പ്രസിഡന്റ് Pr.സി.എ. ആന്റണി, സെക്രട്ടറി Pr. ഷാജി വി.എസ്, ട്രഷാർ കെ.ജെ ജോർജ്, ജോയിൻ സെക്രട്ടറി. പി.ജെ ജോർകുട്ടി. കമ്മറ്റി അംഗങ്ങളായി
Pr. നോബിൻ പീറ്റർ, Pr.നിസ്ൻ ജോർജ്ജ്, പി.എ. ജോസഫ്, ബിനോയ് തോമസ് എന്നിവരെ തെരഞ്ഞടുത്തു.


വാർത്ത: അനിഷ് എം ഐപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!