രഹബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പ് ന്യൂ ഡൽഹിയുടെ വാർഷിക കൺവെൻഷൻ ഏപ്രിൽ 12 മുതൽ 14 വരെ

രഹബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പ് ന്യൂ ഡൽഹിയുടെ വാർഷിക കൺവെൻഷൻ ഏപ്രിൽ 12 മുതൽ 14 വരെ

രഹബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പ് ന്യൂ ഡൽഹിയുടെ 18-മത്‌ വാർഷിക കൺവെൻഷൻ ഏപ്രിൽ 12 മുതൽ 14 വരെ വൈകിട്ട് 6 മണിക്ക് നടക്കും.

കൺവെൻഷൻ തീം ‘നിന്റെ വിശ്വസ്ഥത വലിയത്’. വെർച്ചൂവലായി നടക്കുന്ന മീറ്റിംഗിൽ റാബി മോഷെ റോത്തച്ചൈൽഡ് (ജെറുസലേം), Dr. റിച്ചാർഡ് കുർനാവ് ( യു.എസ്.എ), സിസ്റ്റർ ജൂലി മൻസെൽ (നൂസിലാൻഡ് ) എന്നിവർ ദൈവ വചനം പ്രഘോഷിക്കും.

രഹബോത്ത് വർഷിപ്പ് റ്റീം സംഗീത ശുശ്രൂഷക്ക് നേത്യത്വം നൽകും ഇതിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

Zoom ID: 82818630703
Password : JESUS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!