ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​ര​​​ന്‍ അന്തരിച്ചു

ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​ര​​​ന്‍ അന്തരിച്ചു

ല​ണ്ട​ന്‍: എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ഭ​ര്‍​ത്താ​വ് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ന്‍ അ​ന്ത​രി​ച്ചു. 99 വ​യ​സാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​ന്‍​ഡ്സ​ര്‍ കാ​സ്റ്റി​ലാ​യി​രു​ന്നു അ​ന്ത്യം. ബെ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2017ലാ​ണ് അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ല്‍ വി​ര​മി​ച്ച​ത്. രാ​ജ​കീ​യ നാ​വി​ക സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഫി​ലി​പ്പും എ​ലി​സ​ബ​ത്തും ത​മ്മി​ലു​ള്ള വി​വാ​ഹം 1947ലാ​യി​രു​ന്നു.

1952ല്‍ ​പി​താ​വ് ജോ​ര്‍​ജ് ആ​റാ​മ​ന്‍ ദി​വം​ഗ​ത​നാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബ്രി​ട്ടീ​ഷ് സിം​ഹാ​സ​ന​ത്തി​ന്‍റെ അ​വ​കാ​ശം എ​ലി​സ​ബ​ത്ത് രാ​ജ്ഞി​ക്കാ​യി. 

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട വി​ദേ​ശ​സ​ന്ദ​ര്‍​ശ​ന​ങ്ങ​ളി​ലെ​ല്ലാം ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നും ഒ​പ്പം​ചേ​രാ​റു​ണ്ട്. രാ​ജദമ്പതി​ക​ള്‍ മൂ​ന്നു​ത​വ​ണ ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു. 1961 ലാ​യി​രു​ന്നു ആ​ദ്യ​ത്തെ ഇ​ന്ത്യാ ​സ​ന്ദ​ര്‍​ശ​നം. 1983 ലും 1997 ​ലും വീ​ണ്ടു​മെ​ത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!