ക്രൈസ്തവ പീഢനങ്ങൾക്കെതിരെ ചർച്ച് ഓഫ് ഗോഡ് റീജിയൻ യൂത്ത് ഡിപ്പാർട്ടുമെൻ്റിൻ്റെ പ്രതിഷേധ സംഗമം

ക്രൈസ്തവ പീഢനങ്ങൾക്കെതിരെ ചർച്ച് ഓഫ് ഗോഡ് റീജിയൻ യൂത്ത് ഡിപ്പാർട്ടുമെൻ്റിൻ്റെ പ്രതിഷേധ സംഗമം


തിരുവല്ല: ക്രൈസ്തവ പീഢനങ്ങൾക്കെതിരെ ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ യൂത്ത് ഡിപ്പാർട്ടുമെന്റ് പ്രതിഷേധ സംഗമം നടത്തി. തിരുവല്ലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻപിൽ പ്രതിക്ഷേധ സംഗമം യൂത്ത് പ്രസിഡന്റ് പാസ്റ്റർ സാബു ജോൺസൻ ഉദ്ഘാടനം ചെയ്തു. സണ്ടേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ വി. സി. സിജു അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യസന്ദേശം നൽകി. പാസ്റ്റർ കെ.ജെ. ജെയിംസ്(ചർച്ച് ഗ്രോത്ത് ഡയറക്ടർ), പാസ്റ്റർ ജോമോൻ മാത്യു (ദൂതൻ ചീഫ് എഡിറ്റർ), പാസ്റ്റർ രാജൻ മാത്യു (ഫോട്ടോ ഡയറക്ടർ) പാസ്റ്റർന്മാരായ മാത്യു ശമുവേൽ, എം. റ്റി. മനോജ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!