പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ മുൻ ജനറൽ സെക്രട്ടറി ഗ്ലാഡ്‌സൺ ജേക്കബിൻ്റെ അമ്മ മോളി നിത്യതയിൽ

പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ മുൻ ജനറൽ സെക്രട്ടറി ഗ്ലാഡ്‌സൺ ജേക്കബിൻ്റെ അമ്മ മോളി നിത്യതയിൽ

കോട്ടയം: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ മുൻ ജനറൽ സെക്രട്ടറിയും ഐപിസി സംസ്ഥാന കൗൺസിലംഗവുമായ ഗ്ലാഡ്‌സൺ ജേക്കബിൻ്റെ അമ്മ വാകത്താനം കാരുചിറ വടക്കേതിൽ മോളി ജേക്കബ് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മാർച്ച് 24ന് കോട്ടയത്ത്. ഐപിസി കോട്ടയം സൗത്ത് സെൻ്റർ സോദരിസമാജം മുൻ പ്രസിഡൻ്റാണ്.

ഭർത്താവ്- പരേതനായ പാസ്റ്റർ കെ. സി. ജേക്കബ്(പിഡബ്ലുഡി റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ). മക്കൾ- വിൽസൺ ജേക്കബ്, നിക്സൺ ജേക്കബ്. മരുമക്കൾ- സുജ ഗ്ലാഡ്സൺ, ജിനി വിൽസൺ, ആശ നിക്സൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!