ഐ പി സി കണ്ണൂർ സെന്ററിന്റെ നേതൃത്വത്തിൽ പരസ്യയോഗങ്ങൾ നടത്തി

ഐ പി സി കണ്ണൂർ സെന്ററിന്റെ നേതൃത്വത്തിൽ പരസ്യയോഗങ്ങൾ നടത്തി

IPC കണ്ണൂർ സെന്റർ ഇവാഞ്ചലിസം ബോർഡിൻ്റെ നേതൃത്യത്തിൽ ചന്ദനക്കാംപാറ മുതൽ ശ്രീകണ്ഠാപുരം വരെ 10 സ്ഥലങ്ങളിൽ പരസ്യയോഗങ്ങൾ നടത്തി.രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 6 മണിയോടു കൂടി പരസ്യയോഗങ്ങൾ സമാപിച്ചു.

പാസ്റ്റർ ബിജു തോമസ്, പാസ്റ്റർ PJ ജോസ് കൂടാതെ സെന്ററിലെ ശുശ്രുഷകൻമാരും ഇവാഞ്ചലിസം ബോർഡും മീറ്റിംഗുകൾക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!