ഐപിസി ആലപ്പുഴ വെസ്റ്റ് സെൻ്റർ ശുശ്രൂഷകൻ എബ്രഹാം ജോർജിൻ്റെ ഭാര്യ ലീലാമ്മ നിത്യതയിൽ

ഐപിസി ആലപ്പുഴ വെസ്റ്റ് സെൻ്റർ ശുശ്രൂഷകൻ എബ്രഹാം ജോർജിൻ്റെ ഭാര്യ ലീലാമ്മ നിത്യതയിൽ

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജിൻ്റെ ഭാര്യ പന്തലോടീൽ മോനൂസ് കോട്ടേജിൽ ലീലാമ്മ എബ്രഹാം(70) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. തിരുവല്ല വെണ്ണിക്കുളം കുലത്താക്കൽ ചെള്ളേത്ത് കുടുംബാംഗമാണ്.

മക്കൾ- വെസ്ലി പി. എബ്രഹാം(പിവൈപിഎ സംസ്ഥാന ട്രഷറർ), പ്രിൻസിലി ബിനോയി(ഒമാൻ). മരുമക്കൾ- മിനി വെസ്ലി, ബിനോയി എബ്രഹാം(ഒമാൻ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!