എജി മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ പുത്രികാസംഘടനക്കു പുതിയ നേതൃത്വം

എജി മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ പുത്രികാസംഘടനക്കു പുതിയ നേതൃത്വം

അസംബ്ലീസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ പുത്രികാസംഘടനക്കു പുതിയ നേതൃത്വം നിലവില്‍ വന്നു. കോഴിക്കോട് ഡിസ്ട്രിക് സൂപ്രണ്ട് ഡോ. വി.റ്റി. എബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ സണ്‍ഡേ സ്‌കൂള്‍, സി.എ., ഡബഌു.എം.സി. എന്നിവയിലേക്ക് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.

സണ്‍ഡേ സ്‌കൂള്‍ ഭാരവാഹികള്‍: പാസ്റ്റര്‍ ജസ്റ്റിന്‍ സ്‌കറിയ (ഡയറക്ടര്‍), വി.റ്റി ബൈജു (സെക്രട്ടറി), പാസ്റ്റര്‍ സൈമണ്‍ പടിയൂര്‍ (ട്രഷറര്‍).

ഡബഌു.എം.സി. ഭാരവാഹികള്‍: ലിസി വര്‍ഗീസ് (പ്രസിഡന്റ്), സുനി ഐസക് (സെക്രട്ടറി), പ്രിന്‍സി ബിന്‍സ് (ട്രഷറര്‍).

സി.എ. ഭാരവാഹികള്‍: പാസ്റ്റര്‍ ഇമ്മനുവേല്‍ പ്രസാദ് (പ്രസിഡന്റ്), ജോയല്‍ ജോസഫ് (സെക്രട്ടറി), ജിജി തോംസണ്‍ (ട്രഷറര്‍).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!