സെൻ്റർ മദ്ധ്യസ്ഥ പ്രാർത്ഥനയും ശുശ്രൂഷക സമ്മേളനവും

സെൻ്റർ മദ്ധ്യസ്ഥ പ്രാർത്ഥനയും ശുശ്രൂഷക സമ്മേളനവും

തിരുവല്ല : വർദ്ധിച്ചു വരുന്ന കോവിഡ് വ്യാപനത്തിൽ നിന്നുള്ള ശമനത്തിനും രോഗ ബാധിതരായവരുടെ സൗഖ്യത്തിനായും വിടുത്തലിനായുമുള്ള ഐപിസി തിരുവല്ല സെന്റർ ശുശ്രൂഷകൻ മാരുടെ മദ്ധ്യസ്ഥ പ്രാർത്ഥനയും, ശുശ്രൂഷക സമ്മേളനവും 2021 മാർച്ച് 13 ശനിയാഴ്ച്ച രാവിലെ 10 മുതൽ 12 വരെ കടമാൻകുളം, ഐക്കരപ്പടി ശാലേം ഐപിസി ഹാളിൽ നടക്കും.

സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി.ജോൺ മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർമാരായ ബാബു തലവടി, സാം പി.ജോസഫ്, ബിനോയ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!