വാഷിംഗ്ടണ്‍ ഡിസി:| യുഎസിലേക്കുള്ള കുടിയേറ്റ വിലക്ക് ജോ ബൈഡന് ഭരണകൂടം നീക്കി. ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ കാലത്താണ് കുടിയേറ്റത്തിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് അമേരിക്കയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്ന് ബൈഡന് പറഞ്ഞു.
വിലക്ക് നീങ്ങുകയും ഗ്രീന്‍ കാര്‍ഡ് പുനരാരംഭിക്കുകയും ചെയതത് ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേര്‍ക്ക് ആശ്വാസമാകും.
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി അമേരിക്കയിലേക്ക് കുടിയേറാനിരുന്നവരെ വിലക്ക് സാരമായി ബാധിച്ചിരുന്നു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.